സെക്ഷ്വൽ കമ്മ്യൂണിക്കേഷൻ- പങ്കാളികളിൽ ആവശ്യമാണോ?സെക്ഷ്വൽ താൽപര്യങ്ങൾ ,സ്വപ്നങ്ങൾ,ഇഷ്ടങ്ങൾ , ഇഷ്ടകെടുകൾ എന്നിവ നിങ്ങളുടെ പങ്കാളിയുമായി തുറന്നു സംസാരിക്കുന്നതാണ് സെക്ഷ്വൽ കമ്മ്യൂണിക്കേഷൻ.പങ്കാളികൾ തമ്മിൽ സെക്ഷ്വൽ കമ്മ്യൂണിക്കേഷൻ നടത്തുന്നത് ബന്ധങ്ങളുടെ സംതൃപ്തി കൂട്ടുന്നതിന് സഹായമാകും.പക്ഷേ പൊതുവേ വളരെ വിരളമായി മാത്രമാണ് പങ്കാളികൾ സെക്ഷ്വൽ കമ്മ്യൂണിക്കേഷനിൽ ഏർപ്പെടുന്നത്.സെക്ഷ്വൽ താൽപര്യങ്ങൾ തുറന്നു പറയുന്നതിലൂടെ പരസ്പരം ഇഷ്ടങ്ങളും ഇഷ്ടക്കെടുകളും അറിയാൻ സാധിക്കും.അതിലൂടെ പങ്കാളിയെ കൂടുതൽ…