You alone are enough. You have nothing to prove to anyone GUILT TRIPPING IN PERSONALITY DISORDERS പേഴ്സിനാലിറ്റി ഡിസോഡർസ് ഉള്ള വ്യക്തികൾക്ക് ഒപ്പം ജീവിക്കുന്ന ,സഹകരിക്കുന്ന മനുഷ്യർക്ക് നേരിടേണ്ടി വരുന്ന ഒന്നാണ് ‘GUILT TRIPPING’ .സെഷനുകളിൽ സ്വയം പഴിക്കുകയും ഉത്തരവാദിത്തം ഏറ്റ് എടുത്ത്‌ വാദി പ്രതിയാകുന്നതും,പ്രതി വാദിയാകുന്നതും കണ്ടിട്ടുണ്ട്. നിരവധി ഉദാഹരണങ്ങൾ…