പുതിയ ഒരു വർഷം കൂടി കടന്ന് വരുമ്പോൾ,പുതിയ തീരുമാനങ്ങൾ എടുത്തവർ ആകും നമ്മിൽ പലരും.മുൻ വർഷങ്ങളിൽ ഉള്ള ഒരു അനുഭവം വെച്ച് അവയിൽ പലതും കുറച്ച് ദിവസത്തിൽ അധികം പോയിട്ടും ഉണ്ടാകില്ല.എങ്ങനെ ന്യൂ ഇയർ റസല്യൂഷൻ കൃത്യമായി പാലിക്കാം?ഒരു കാര്യം ചെയ്ത് തുടങ്ങുന്നതിനു ഒരു പ്രത്യേക സമയം മുതൽ തിരഞ്ഞു എടുക്കുന്നതിന് “ഫ്രഷ് സ്റ്റാർട്ട് ഇഫക്ട്” എന്നാണ്…