മലയാളത്തിലെ തെറിവാക്കുകള്‍ അറിയാത്തവരുണ്ടാകില്ല…. എന്നാല്‍ അവയില്‍ മലയാള സിനിമകളിലും സാഹിത്യങ്ങളിലും കാലാകാലങ്ങളായി കണ്ടുവരുന്ന ചില വിഖ്യാതമായ ‘ജാതി’ തെറിവാക്കുകള്‍ പരിശോധിക്കാം ഉദാഹരണമായി കഴുവേറി എന്ന വാക്ക്. മലയാള സിനിമയില്‍ ഒരുപക്ഷേ ഏറ്റവും കൂടുതല്‍ ഉപയോഗിച്ചിട്ടുള്ള തെറിവാക്ക്.പ്രിത്വിരാജിന്‍റെ സത്യം എന്ന സിനിമയില്‍ മുഴുവന്‍ ഈ തെറിയാണ്നിറഞ്ഞുനില്‍ക്കുന്നത് ഒറ്റ നോട്ടത്തില്‍ കഴുവേറ്റല്‍ അഥവാ തൂക്കികൊല്ലല്‍ ആണെന്ന് കരുതിയാല്‍ തെറ്റി.അതിനെക്കാളും എത്രയോ…